Posts

Showing posts from April, 2018

ചീവീടുകള്‍തമ്മില്‍ സംസാരിക്കുന്നത് മാലാഖമാരുടെ മതങ്ങളെപ്പറ്റിയാണ്...! ഹരികൃഷ്ണന്‍ ജി.ജി.

ഹൈക്പൂ

ഉണരുമ്പോള്‍ ഒരു ഹൈക്'പൂ' സ്വപ്നത്തില്‍ വാടാതെനില്‍ക്കണം. -ഹരികൃഷ്ണന്‍ ജി ജി

പ്രിയം

പ്രിയം അലക്ഷ്യമായി കറക്കി എറിയുന്നവരെയാകും പമ്പരങ്ങള്‍ക്കും പ്രിയം ! - ഹരികൃഷ്ണന്‍ ജി ജി

പുഴ

പുഴകളൊഴുകുന്നത് നേര്‍രേഖയിലല്ല. പ്രവചിക്കാനാവാത്തവഴികളിലുടെ വളഞ്ഞും പുളഞ്ഞും പോയതിന് വിപരീതദിശയില്‍ മറ്റൊരിടത്ത് തിരിഞ്ഞും പുഴ കുതിക്കും. കടലെന്ന സ്വപ്നം പ...

പരുന്ത്

പരുന്ത് ഉയരത്തിലെ പരുന്തുകളെ നോക്കിനില്‍ക്കാന്‍ കൗതുകമുള്ള ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു. കാര്‍മേഘങ്ങള്‍ക്കുകീഴെ ചിറകനക്കാതെ ഒഴുകിനടക്കുന്ന നാല് പരു...

'അ'രാഷ്ട്രീയം'

*'അ'രാഷ്ട്രീയം* രണ്ടു ദിവസമായി സുഹൃത്തുകളുടെ വാട്സാപ്പ്സ്റ്റാറ്റസുകൾ നിറയെ കാശ്മീരിൽ നിന്നുള്ള ആ കുഞ്ഞു മകളാണ്.     വിങ്ങൽ അടക്കാനാവാതെയാണ് ഓരോതവണയും ലൈംഗിക പീഢന ...