ആരണ്യത്തിന്‍റെ അധികാരം

മഹാശ്വേതാദേവിയുടെ നോവല്‍. ആരണ്യത്തിന്‍റെ അധികാരം. ബിര്‍സ മുണ്ഢ എന്ന് ഇന്ന് നമ്മള്‍ കേള്‍ക്കുന്ന വീരസ മുണ്ഢ യുടെ, പട്ടിണിക്കാലങ്ങളില്‍, അറിവിനായുള്ള വിശപ്പില്‍ വീരസ ദാവീദായ, ഛോട്ടാനാഗ്പൂരിന്‍റെ രക്തം സിരയിലൂടെ ഒഴുകുന്ന അതു തിളച്ചുമറിഞ്ഞ് താപം സഹിക്കവയ്യാതായപ്പോള്‍ ഭഗവാന്‍ ആയ വീരസ യുടെ വീരസ മുണ്ഢ യുടെ, ഛോട്ടാനാഗ്പൂരിന്‍റെ ഇന്ത്യയുടെ ലോകത്തിന്‍റെ, കുപ്പയിലേക്കെറിയപ്പെട്ടവരും അവരെ ഭയപ്പെടുത്തി, പറ്റിച്ച്, ഭരിച്ച് കഴിയുന്നവരുമായ എല്ലാ മനുഷ്യരുടേയും കഥ. ചരിത്രം. വര്‍ത്തമാനം.

ലീല സര്‍ക്കാരിന്‍റെ വിവര്‍ത്തനം. ഡി സി ബുക്സ് പ്രസാധനം.

ഉറപ്പായും വായിച്ചിരിക്കേണ്ട ഒരു നോവല്‍.

Comments

Popular posts from this blog

ഭീതി

ഉത്രാടപൂനിലാവേ...

ഇതെന്താ ഇങ്ങനെ?!