മിലന്‍ കുന്ദേരയുടെ 'വേര്‍പാടിന്‍റെ നടനം'

മിലന്‍ കുന്ദേരയുടെ 'വേര്‍പാടിന്‍റെ നടനം' വായിച്ചിരിക്കാവുന്ന ഒരു നോവല്‍ ആണ്. വന്ധ്യതാ ചികിത്സയ്ക്കായി സ്ത്രീകളും ഹൃദ്രോഗ ചികിത്സയ്ക്കായി പുരുഷന്‍മാരും സ്നാനത്തിനായി എത്തുന്ന ചൂടുനീരുറവകളുള്ള ഒരു സ്ഥലത്തെ യുവതിയായ നെഴ്സും അവിടെ എത്തുന്ന കുഴല്‍വിളിക്കാരനും ഒരു അമേരിക്കകാരനും ഡോക്ടറും നെഴ്സിനെ പ്രണയിക്കുന്ന യുവാവും പഴയ ഒരു വിപ്ലവകാരിയും അയാളുടെ വളര്‍ത്തുമകളും ഒക്കെയാണ് കഥാപാത്രങ്ങള്‍... 
മിലന്‍ കുന്ദേരയുടെ കഥപറച്ചില്‍ മികവുതന്നെയാണ് ഈ നോവലിന്‍റെ പ്രധാന സവിശേഷത.

Comments

Popular posts from this blog

ഭീതി

ഉത്രാടപൂനിലാവേ...

ഇതെന്താ ഇങ്ങനെ?!