ഇതെന്താ ഇങ്ങനെ?!
SBI യുടെ തലപ്പത്തിരിക്കുന്നവരും ഗവര്‍ണ്‍മെന്‍റും ചേര്‍ന്ന് അതിനെ മനപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആയിക്കൂടേ....???
അങ്ങനേയും ചിന്തിച്ചൂടേ....???
ഇതൊരു വെറും സംശയം മാത്രം...
SBI പോലെ ഒരു ബാങ്കിന് ദുഷ്പേര് വരുന്നത് വേറേ ഒരുപാട് ബാങ്കുകള്‍ക്ക് നല്ലതല്ലേ..?!
ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടുബാങ്കുകളും കോര്‍പറേറ്റ് ബാങ്കുകളല്ലേ..?!
SBI യെ വളര്‍ത്തുക എന്ന കള്ളം പറഞ്ഞ് തളര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം എന്ന് സംശയിക്കുന്നതില്‍ തെറ്റുണ്ടോ..?!
പഞ്ചാബ് നാഷണല്‍ ബാങ്കിലെ വിവാദങ്ങളൊക്ക നമുക്ക് വിശ്വാസമുള്ള നമ്മള്‍ സ്വന്തം സ്ഥാപനങ്ങള്‍ പോലെ കരുതുന്ന ബാങ്കുകളുടെ വിലയിടിക്കാനും ആ സ്ഥലത്തേക്ക് മറ്റുപലര്‍ക്കും കടന്നുവരാനുള്ള വഴിയൊരുക്കലും ആയിക്കൂടേ...??!
ബാങ്കുകള്‍ എല്ലാം കൊള്ളസ്ഥാപനങ്ങള്‍ ആയാല്‍ പ്രൊഫഷണല്‍ കള്ളന്മാര്‍ക്ക് പകല്‍കൊള്ളകള്‍ യധേഷ്ടം നടത്താല്ലോ...?!
പോസ്റ്റോഫീസ് വഴിയുള്ള ബാങ്കിങ്ങിനെ പറ്റി കുശുകുശുക്കുന്നതല്ലാതെ തങ്ങളുടെ ചെറിയ നേട്ടങ്ങളെപ്പോലും കൊട്ടിഘോഷിക്കുന്ന ഗവണ്‍മെന്‍റ് അതിന് വന്‍ പ്രചാരണം നല്‍കാത്തതെന്താണ്...!!?
-ഹരികൃഷ്ണന്‍ ജി.ജി.
Comments
Post a Comment