''അമ്മ'' യിലെ എ.കെ.ജി.
''അന്നു രാത്രി കീലോരി പറഞ്ഞ കാര്യം സരസമ്മ പെട്ടെന്ന് ഓര്‍ത്തു: എ. കെ. ജി. ശുദ്ധനായിരുന്നു. പാര്‍ട്ടിയില്‍ ചേരുന്നതിനുമുമ്പ് സ്കൂള്‍ മാസ്റ്ററായിരുന്നു. ഗോപാലന്‍മാഷ് കുട്ടികളെ ശരിക്കും തല്ലുമായിരുന്നു. തല്ലിക്കഴിഞ്ഞാല്‍ മാഷ്ക്ക് വല്ലാത്ത കുറ്റബോധം. പിന്നെ വൈകിട്ട് കളിപ്പറമ്പില്‍ ഫുട്ബാള്‍ കളിക്കാന്‍ എ.കെ.ജി. പോകും. താന്‍ തല്ലിയ കുട്ടികള്‍ പന്തുമായി മുന്നേറുമ്പോള്‍ അവരുടെ മുമ്പില്‍ ചെന്നു നില്‍ക്കും. ഒരു ഫൗള്‍ ഏറ്റുവാങ്ങി കുറ്റബോധം തീര്‍ക്കാന്‍...''
കഥ : അമ്മ
കഥാകാരന്‍: എന്‍ എസ് മാധവന്‍
Comments
Post a Comment