ചിരി

ജനം: പെട്രോളിന് ഇങ്ങനെ വിലകൂടിയാല്‍ ഞങ്ങളെല്ലാം ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് മാറും...
എന്നാപ്പണ്ണു വേ അപ്പൊ നീ എന്നാപ്പണ്ണുവേ....?
ഭരണകക്ഷി : ഊർജ്ജ വിതരണം പൂർണമായി കോർപറേറ്റുകൾക്ക് നൽകും. വില നിശ്ചയ സ്വാതന്ത്ര്യം അവർക്കുതന്നെ നൽകും.
ജനം: വൈദ്യുതിക്ക് സൗരോർജ്ജപ്പാനൽ വാങ്ങി വണ്ടീൽ വക്കും.
എന്നാപ്പണ്ണുവേ അപ്പൊനീ എന്നാപ്പണ്ണുവേ...!
ഭരണകക്ഷി : സൗരോർജ്ജപ്പാനലുകൾക്ക് നികുതി കുട്ടും ഞങ്ങൾ, സൗരോർജ്ജത്തിന് രാജ്യമാകെ നികുതി കൊണ്ടുവരും, പുതിയ നികുതി കൊണ്ടുവരും.  ആ നികുതി കൊണ്ട് നാട്ടിലെല്ലാം കക്കൂസ് കെട്ടിത്തരാം നിങ്ങൾക്ക് കക്കൂസ് കെട്ടിത്തരാം....

ഹരി

Comments

Popular posts from this blog

ഭീതി

ഉത്രാടപൂനിലാവേ...

ഇതെന്താ ഇങ്ങനെ?!