Un named

നീയെന്നെ കെട്ടിപ്പുണരണം.
കെട്ടിപ്പുണർന്നാലുംപോര, ആഴ്ന്നിറങ്ങണം.
ആഴ്ന്നിറങ്ങിയാലുംപോര,
അലിഞ്ഞുചേരണം.
അലിഞ്ഞുചേർന്നതിൽ
ഞാനേത്,നീയേതെന്ന്
തിരിച്ചറിയാൻവയ്യാതാവണം.

- ഹരി

Comments

Popular posts from this blog

ഭീതി

ഉത്രാടപൂനിലാവേ...

ഇതെന്താ ഇങ്ങനെ?!